എറണാകുളം: കൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ അധികാരം ഉപയോഗിക്കണം. കൊച്ചി സിംഗപ്പൂരാകണമെന്നില്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണം. ചെളി നീക്കാന്‍ കോടികള്‍ കളയുന്നുവെന്നും ഹൈക്കോടതി. സര്‍ക്കാരിന്റെ വിശദീകരണം നല്‍കാന്‍ അഡ്വ. ജനറല്‍ നാളെ നല്‍കണം.
https://ift.tt/2wVDrVvകൊച്ചി കോര്‍പറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Next article
പി.ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
This post have 0 komentar
EmoticonEmoticon