ads

banner

Wednesday, 6 November 2019

author photo

തൃശൂർ: സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച് കൊണ്ട് സമൂഹത്തിലെ നിർധനരും നിരാലംബരുമായ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടി എം എസ് എസ് തൃശൂർ ജില്ലാ കമ്മിറ്റി തടാക ഫൗണ്ടേഷന്റെ സഹകരണത്തോടെ സ്ത്രീകൾക്ക് സ്വയം തൊഴിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ ആരംഭിച്ചു.സ്വയം തൊഴിൽ പദ്ധതിയായ മഹിളാശ്രീ യൂണിറ്റുകൾക്കുള്ള മൂലധന വിതരനാണോദ്ഘാടനം ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ ബോബി ചെമ്മണൂർ നിർവഹിച്ചു.

ഇരുങ്ങാലിക്കുട പി ടി ആർ മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം എസ് എസ് തൃശൂർ ജില്ലാ പ്രസിഡന്റ് ടി എസ് നിസാമുദ്ധീൻ അധ്യക്ഷനായിരുന്നു.എം എസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.മഹിളാ ശ്രീ പദ്ധിതി പ്രവർത്തനത്തെ കുറിച്ച് വൈദ്യർ സാലി സജീർ വിശദീകരിച്ചു.എ കെ അബ്ദുൽ റഹ്മാൻ സ്വാഗതവും പി എ നസീർ നന്ദിയും പറഞ്ഞു.


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement