ന്യൂഡൽഹി: രാജ്യത്തെ യുവാക്കള്‍ അരാജകത്വത്തിനും അസ്ഥിരതയ്ക്കും എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യവസ്ഥിയില്‍ വിശ്വസിക്കുന്നവരാണ് യുവജനത. അവര്‍ സര്‍ക്കാരിനെ ചോദ്യംചെയ്യുന്നത് നല്ല കാര്യമാണ്. രാജ്യത്തിന്റെ പ്രതീക്ഷ യുവാക്കളിലാണെന്നും മോദി മന്‍ കി ബാത് റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു. യുവാക്കൾ പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രസ്താവന. യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നു.
https://ift.tt/2wVDrVvHomeUnlabelledരാജ്യത്തിന്റെ പ്രതീക്ഷ യുവാക്കളിൽ, സര്‍ക്കാരിനെ ചോദ്യംചെയ്യുന്നത് നല്ല കാര്യം; നരേന്ദ്രമോദി
This post have 0 komentar
EmoticonEmoticon