ads

banner

Monday, 30 December 2019

author photo

തിരുവനന്തപുരം: തെറ്റായ കാര്യങ്ങൾ നടപ്പാക്കുമ്പോൾ എതിർപ്പുയരുമെന്ന് പൗരത്വ ദേദഗതി നിയമത്തെ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി. എതിർപ്പുയരുമ്പോൾ ജനങ്ങളെ വിവിധ അറകളിലാക്കി വർഗ്ഗീയമായ ചേരിതിരിവ് ഉണ്ടാക്കുന്നു. ഇത്തരം നീക്കങ്ങൾക്കെതിരെ ചില മുൻ കൈകൾ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി അന്താരാഷ്ട്ര വാർത്താ ക്രമം ഉണ്ടാകണം. മാധ്യമ പ്രവർത്തനത്തിൽ മൂല്യച്യുതി ഉണ്ടായിട്ടുണ്ടെങ്കിൽ മാധ്യമ പ്രവർത്തകർ തന്നെ ആത്മ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലോക കേരളസഭയുടെ ഭാഗമായുള്ള മാധ്യമ സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement