ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ബഡ്ഗാം പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തെന്നാണ് വിവരം.
കൊല്ലപ്പെട്ട ഭീകരനേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon