തിരുവനന്തപുരം: ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ കെ. സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് കെ.സുരേന്ദ്രനെ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റായി നിയമിച്ച വിവരം പുറത്ത് വിട്ടത്. നിലവില്‍ കെ. സുരേന്ദ്രന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണ്.
പി.ശ്രീധരന്‍പിള്ള ഗവര്‍ണറായി മേഘാലയിലേക്ക് പോയതോടെയാണ് ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാതെയായത്. കുറേക്കാലമായി ബി.ജെ.പിയില്‍ അധ്യക്ഷ പദവി ഒഴിഞ്ഞ് കിടക്കുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon