തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 7ന് ആരംഭിക്കും. തിരുവനന്തപുരത്ത് നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ചെക്- യു എസ് സംവിധായിക മിലോസ് ഫോര്മ്മാന്റെ 6 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. കൂടാതെ ഇംഗ്മര് ബര്ഗ്ഗ്മാന്റെ 8 ചിത്രങ്ങള്‍ മേളയില്‍ ഉണ്ടാകുന്നതാണ്. ഡിസംബര്‍ 14 ന് ആണ് മേള അവസാനിക്കുന്നത്.മലയാളത്തില്‍ നിന്ന് 14 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും.മത്സരവിഭാഗം ജൂറി ചെയര്‍മാനായി മജീദ് മജീദി എത്തും . തമിഴ് സംവിധായകനായ വെട്രിമാരന്, മറാത്തി സംവിധായകനായ ഉമേഷ് കുല്‍ക്കര്‍ണി, ഫിലിപ്പിനോ സംവിധായകനായ അഡോല്‍ഫോ അലിക്സ് ജൂനിയര്‍ എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
https://ift.tt/2wVDrVvതിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ 7ന് ആരംഭിക്കും
Previous article
വോളിബോൾ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി
This post have 0 komentar
EmoticonEmoticon