തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളിലെ ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തലാക്കി. 14 റോഡുകളിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇനി സംസ്ഥാനത്ത് ദേശീയ പാതകളില്‍ മാത്രമെ ടോള്‍ ഉണ്ടാവുകയുള്ളൂ. ഇതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon