ബാലസോര്‍: ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്ന് ഞായറാഴ്ച രാവിലെ 8.30 ന് ബാലിസ്റ്റിക് മിസൈല്‍ അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു.
ഏഴാമത്തെ തവണയാണ് ഇന്ത്യ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 പരീക്ഷിച്ചത്. അഗ്നി-4ന് 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച മിസൈലാണ് അഗ്നി-4.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon