ജംഷേദ്പുര്‍: നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്ത് ജംഷേദ്പുര്‍ മുന്നില്‍ എത്തിയിരിക്കുന്നു. ജംഷേദ്പുര്‍ എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളിലാണ് ചാമ്പ്യന്മാരെ തകര്‍ത്ത് കരുത്തുകാട്ടി.ിരിക്കുന്നത്. 3-1 നാണ് ജംഷേദ്പുരിന്റെ ഈ വിജയം.മാത്രമല്ല,പാബ്ലോ മോര്‍ഗാഡോ (14), കാര്‍ലോസ് കാല്‍വോ (പെനാല്‍ട്ടി 29), രാജു ഗെയ്ക് വാദ് (71) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു.
ജയത്തോടെ ഒമ്പത് കളിയില്‍ നിന്ന് 14 പോയന്റായ ജംഷേദ്പുര്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുന്നു.കളിയില്‍,റാഫേല്‍ അഗുസ്‌തോ (പെനാല്‍ട്ടി 68) ചെന്നൈയിനായി ലക്ഷ്യം കണ്ടു. ലീഗില്‍ ചെന്നൈയിന്‍ എഫ്.സിയുടെ ആറാം തോല്‍വിയാണ് ഇത്.
This post have 0 komentar
EmoticonEmoticon