ജീവിതമെന്നു ഒറ്റയ്ക്കൊരു കാമുകനിലെ പ്രൊമോഷണല്‍ ഗാനം പുറത്തിറങ്ങി. ജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രമായ ഒറ്റയ്ക്കൊരു കാമുകനിലെ പുതിയ ഗാനമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഇടം നേടുവാന്‍ പുറത്തിറങ്ങിയിരിക്കുന്നത്. ക്രിസന്റിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താരയാണ്.ഈ ചിത്രത്തിന്റെ ഗാനം ആലപിച്ചിരിക്കുന്നതും ക്രിസന്റ് തന്നെയാണ്.നവാഗതരായ അജിന്‍ലാലും ജയന്‍ വന്നേരിയും സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് എസ്‌കെ സുധീഷും, ശ്രീകുമാര്‍ എസുമാണ്.
HomeUnlabelledജോജു ജോര്‍ജ് നായകവേഷത്തിലെത്തുന്ന ചിത്രം ഒറ്റയ്ക്കൊരു കാമുകനിലെ പുതിയ ഗാനം പുറത്തിറങ്ങി
This post have 0 komentar
EmoticonEmoticon