തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്നേറ്റം. എല്‍ഡിഎഫ് 20, യുഡിഎഫ് 11, ബിജെപി 2, എസ്ഡിപിഐ 2, കേരളാ കോണ്‍ഗ്രസ് (എം) 1, സ്വതന്ത്രര്‍ 3 വീതം സീറ്റുകള്‍ വീതം നേടി. മാത്രമല്ല, നെല്ലിമൂട്, മാരാംകുളങ്ങര, ചെറിയാപ്പിള്ളി, മടപ്ലാത്തുരുത്ത് കിഴക്ക്, എന്നീ വാര്‍ഡുകള്‍ യുഡിഎഫില്‍നിന്നും പറപ്പൂക്കര പള്ളം ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. കൂടാതെ, കുന്നിക്കോട് വടക്ക്, മുനിയറ, കരുവള്ളിക്കുന്ന് വാര്‍ഡുകള്‍ എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിച്ചെടുത്തു.
HomeUnlabelledസംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു മുന്നേറ്റം
This post have 0 komentar
EmoticonEmoticon