ads

banner

Wednesday, 28 November 2018

author photo

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരിക്ക് ശബരിമലയില്‍ പോലീസ് മെക്ക് നല്‍കിയതിനെ മുഖ്യമന്ത്രി നിയമസഭയില്‍ ന്യായീകരിച്ചു. 52 വയസ്സുള്ള സ്ത്രീ സന്നിധാനത്ത് എത്തിയപ്പോള്‍ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാരെ ശാന്തരാക്കാനാണ്അവരിലൊരാള്‍ക്കു തന്നെ പോലീസ് മൈക്ക് കൈമാറിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 ഈ സംഭവത്തില്‍ സി പി എം നല്‍കിയ അതേ വിശദീകരണം തന്നെയായിരുന്നു മുഖ്യമന്ത്രിയുടേതും.പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ വേണ്ടി ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി പോലീസ് മൈക്കില്‍ പതിനെട്ടാം പടിയില്‍ കയറി നിന്ന് സംസാരിച്ചത് വന്‍ വിവാദത്തിനു വഴി വെച്ചിരുന്നു. അതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement