ads

banner

Tuesday, 25 December 2018

author photo

തിരുവനന്തപുരം:  കേരള സംസ്ഥാന ബജറ്റ് 2019 ജനുവരി 31 ന് അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 നായിരിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടുകൂടിയാണ് സംസ്ഥാന ബജറ്റ് സമ്മേളനങ്ങള്‍ തുടങ്ങുന്നത്.

ജനുവരി 1 മുതല്‍ ബജറ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തോമസ് ഐസക്ക് തുടക്കം കുറിക്കും. മാര്‍ച്ച് 31 ന് സമ്പൂര്‍ണ്ണ ബജറ്റ് കേരള സര്‍ക്കാര്‍ പാസാക്കും.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement