കോട്ടയം: ശബരിയല ദര്‍ശനത്തിനായി ആന്ധ്രാ പ്രദേശില്‍ നിന്നും 43കാരിയായ യുവതി എത്തി. കോട്ടയത്ത് എത്തിച്ചേര്‍ന്ന ഇവരെ പോലീസ് അകമ്പടിയോടു കൂടി നിലയ്ക്കലിലേക്കു കൊണ്ടുപോയി. ഇരുമുടിക്കെട്ടുമായാണ് ഇവരെത്തിയത്.
ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താം എന്ന സുപ്രീം കോടതി വിധിയെ തുടര്‍്ന്നാണ് ഇവരെത്തിയത്. ഇതിനു മുന്‍പും ശബരിമല ദര്‍ശനത്തിനായി യുവതികളെത്തിയിട്ടുണ്ടെങ്കിലും വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.
This post have 0 komentar
EmoticonEmoticon