ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞു കരണം രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. 24 ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഏതൊക്കെ ട്രെയിനുകളാണ് റദ്ദാക്കിയത് എന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടില്ല.
http://bit.ly/2wVDrVvHomeUnlabelledമൂടല്‍മഞ്ഞ്; രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
This post have 0 komentar
EmoticonEmoticon