ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ടിനെ തിരഞ്ഞെടുത്തു. രാജസ്ഥാനിലെ എഐസിസി നിരീക്ഷകനായ കെ.സി. വേണുഗോപാലാണ് തീരുമാനം അറിയിച്ചത്. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
https://ift.tt/2wVDrVvരാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് - ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്
Previous article
The most Googled questions of 2018
This post have 0 komentar
EmoticonEmoticon