തന്നെ പറ്റിച്ചിട്ട് പോയ കാമുകന് എട്ടിന്റെ പണിയുമായി പെണ്‍കുട്ടി. തന്നെ തേച്ച് പോയ കാമുകന്റെ കല്യാണ ദിനത്തില്‍ പന്തലില്‍ കയറി ചെന്ന് എല്ലാവരും കാണ്‍കെ അടി കൊടുക്കുമെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഇക്കാര്യം വെളിപ്പെടുത്തി പെണ്‍കുട്ടി എടുത്ത വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പ്രണയ നൈരാശ്യം കൊണ്ട് താന്‍ മരിക്കാനൊന്നും പോകുന്നില്ലെന്നും എവിടെ വച്ചാണെങ്കിലും വിവാഹത്തില്‍ പങ്കെടുക്കാന്‍ താന്‍ എത്തുമെന്നും പെണ്‍കുട്ടി പറയുന്നു.മലപ്പുറം സ്വദേശിയാണ് യുവാവ്. യുവാവിന്റെ പേരും പെണ്‍കുട്ടി പറയുന്നുണ്ട്. എവിടെ പോയി വിവാഹം കഴിച്ചാലും വിവാഹ പന്തലില്‍ താനെത്തുമെന്നാണ് പെണ്‍കുട്ടി പറയുന്നത്.
https://ift.tt/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon