ബംഗളുരു: കർണാടകയിൽ വിഷമുള്ള പ്രസാദം കഴിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ രണ്ടു പേർ സ്‌ത്രീകളാണ്. ചാമരാജ്നഗറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 65 പേരെ ആശുപത്രിയിലേക്ക് മാറ്റി.
https://ift.tt/2wVDrVvകർണാടകയിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; അഞ്ച് മരണം; നിരവധിപേർ ആശുപത്രിയിൽ
Previous article
മോനെ കല്യാണ ചെക്കാ ഓള് വരുന്നുണ്ട് അനക്കുള്ള കല്യാണ സമ്മാനവുമായി
This post have 0 komentar
EmoticonEmoticon