തിരുവനന്തപുരം: പാറശാലയില്‍ ക്ഷേത്രക്കുളത്തില്‍ പൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീവിരാഹം സ്വദേശിയായ ലക്ഷ്മണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാറശാല പരശുവയ്ക്കല്‍ മേജര്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തിലെ കീഴ്ശാന്തിയാണ് മരിച്ച ലക്ഷ്മണന്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon