കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനത്തിനു സൗകര്യമൊരുക്കാന്‍ കുറച്ചുകൂടി സാവകാശം വേണമെന്ന് ആവശ്യവുമായി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. യുവതികളുടെ സുരക്ഷ ഉറപ്പാക്കാനും കൂടെയാണ് സാവകാശമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
നിലനിലുള്ള പരിമിതികളില്‍ നിന്നുകൊണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. സമയക്കുറവും കേന്ദ്ര ഉന്നതാധികാര സമിതിയുടെ നിയന്ത്രണങ്ങളും തടസമാകുകയാണ്
This post have 0 komentar
EmoticonEmoticon