ads

banner

Wednesday, 5 December 2018

author photo

തിരുവനന്തപുരം: കുഞ്ഞിനെ കാണിക്കാനായി ജനറല്‍ ആശുപത്രില്‍ എത്തിയ ദമ്പതിമാര്‍ക്ക് നേരിടണ്ടി വന്നത് അവഗണന പൂര്‍ണമായ പെരുമാറ്റം. 
എല്ലാ ആശുപത്രികളിലും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മൂലയൂട്ടല്‍ മുറി പോലും ഈ ആശുപത്രിയില്‍ കണ്ടില്ല. ഇവ മാത്രമല്ല ടോക്കണ്‍ നല്‍കുന്നതിനും സ്ട്രക്ചറുകള്‍ തള്ളുന്നതിനു പോലും ഇവിടെ സ്റ്റാഫുകളില്ല. ആവശ്യത്തിന് സ്റ്റാഫുകളോ അടിസ്ഥാന സൗകര്യങ്ങളോ പോലുമില്ലാതെ വലയുകയാണ് സാധാരണകാരുടെ ഏക ആശ്രയമായ തിരുവനന്തപുരം ജനറല്‍ ആശുപത്രി.

ടോക്കണ്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌ക്രീനുകള്‍ പലപ്പോഴും ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ എത്ര ടോക്കണ്‍ നമ്പര്‍  കടന്നു പോയി എന്നറിയാതെ ബുദ്ധിമുട്ടുകയാണ് രോഗികള്‍. ടോക്കണ്‍ നല്‍ക്കുന്നത് സോക്യൂരിറ്റി ജീവനക്കാരനാണ്.ദിനംപ്രതി എത്രയോ രോഗികള്‍ വന്നു പോകുന്ന  ഈ ആശുപത്രിയില്‍ ആവശ്യത്തിന് സ്റ്റാഫുകളും സൗകര്യങ്ങളും വളരെ കുറവാണ്. 


 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement