നന്ദി ഹില്‍സില്‍ ടിക്കറ്റ് നിരക്ക് കൂട്ടി. ടിക്കറ്റ് നിരക്ക് സന്ദര്‍ശകര്‍ക്ക് 10 രൂപയില്‍ നിന്ന് 20 രൂപയാക്കിയാണ് നിലവില്‍ ഉയര്‍ത്തിരിക്കുന്നത്. മാത്രമല്ല,നിരക്ക് ജനവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിംങ് നിരക്ക് 20 രൂപയില്‍ നിന്ന് 30 രൂപയായും , കാറിന് 100 ല്‍ നിന്ന് 125 ആയും , മലമുകളിലെ കാറിന്റെ പാര്‍ക്കിംങ് നിരക്ക് 100 രൂപയില്‍നിന്ന് 175 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് താഴെ 70 രൂപയും മലമുകളില്‍ 80 രൂപയും ആയിരിക്കും. ഇരുചക്ര വാഹനങ്ങള്‍ക്ക് മുകളിലേക്ക് പ്രവേശനമില്ല.
This post have 0 komentar
EmoticonEmoticon