കൊച്ചി: കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷിനെതിരെ ക്രമിനല്‍ കോടതിയലക്ഷ്യത്തിന് ഹര്‍ജി നല്‍കി. മോഹനചന്ദ്രനാണ് ഹര്‍ജി സമര്‍പ്പിച്ചത്. കുട്ടികള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെയും അന്താരാഷ്ട്ര ബാലാവകാശ നിയമങ്ങളുടെയും ലംഘനമാണ് എന്ന് സുരേഷ് പറഞ്ഞു.
This post have 0 komentar
EmoticonEmoticon