തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരില്‍ യോഗ്യതയുള്ളവര്‍ക്ക് നിയമനം നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ആര്‍ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
എം.ഡിയും അടങ്ങുന്നതായിരിക്കു സമിതിയെന്നും അദ്ദേഹം പറഞ്ഞു. സമിതിയുടെ ആദ്യ റിപ്പോര്‍ട്ട് വ്യാഴാഴ്ച സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭ്യാസ രേഖകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
HomeUnlabelledകെഎസ്ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍
This post have 0 komentar
EmoticonEmoticon