ന്യൂഡല്‍ഹി: കേരളത്തിലും കര്‍ണാടകയിലും അടുത്ത ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ നിരീകഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കന്‍ തീരത്ത് പുതിയ ചുഴലിക്കാറ്റ് രൂപമെടുക്കുന്നു.ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നിങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിഗമനം.
തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി,ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലും സമീപപ്രദേശങ്ങളിലും അടുത്ത രണ്ടു ദിവസങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
This post have 0 komentar
EmoticonEmoticon