തിരുവനന്തപുരം: വനിതാ മതിലിന് ഖജനാവില്‍ നിന്ന് പണം ഉപയോഗിക്കില്ലെന്ന പിണറായി വിജയന്റെ വാദം തെറ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
യോഗങ്ങള്‍ ചേരുന്നതിനും വെബ്‌സൈറ്റിനും തുടങ്ങിയ കാര്യങ്ങള്‍ക്ക് സര്‍ക്കാരാണ് പണം ചിലവാക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
This post have 0 komentar
EmoticonEmoticon