ads

banner

Wednesday, 5 December 2018

author photo

പത്തനതിട്ട: കടുത്ത വിമർശനത്തെ തുടര്‍ന്ന്‍ സിനിമ താരങ്ങളെ ഉൾപ്പെടുത്തി ശബരിമല പരസ്യം ചെയ്യാനുള്ള തീരുമാനം ദേവസ്വം ബോർഡ്‌ പിൻവലിച്ചു. അയ്യപ്പ ഭക്തരുടെ എണ്ണത്തിലുണ്ടായ കുറവ് പരിഹരിക്കാനാണ് സിനിമ താരങ്ങളെ ഉൾപ്പെടുത്തി വിവിധ ഭാഷകളിൽ പരസ്യം ചെയ്യാൻ ദേവസ്വം ബോർഡ്‌ തീരുമാനിച്ചത്. എന്നാൽ ഇതിനെതിരെ വിമർശനം ഉയർന്നതോടെ ദേവസ്വം ബോർഡ് തീരുമാനം പിൻവലിച്ചു. 

പകരം പത്രങ്ങളിൽ പരസ്യം നൽകും. ശബരിമലയ്ക്കെതിരായ കുപ്രചരണം അവസാനിപ്പിക്കാനാണ് പത്ര പരസ്യം. ഈ പരസ്യം വേണ്ട ഫലം കണ്ടില്ലെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement