ബെംഗളൂരു: കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായുള്ള 'വായ്പാമുക്ത' സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചു. ഡിസംബര്‍ 8 മുതല്‍ വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്. ആദ്യഘട്ടത്തില്‍ കലബുറഗിയിലെ സേഡം, ദൊഡ്ഡബെല്ലാപുര എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്കാണ് കത്തു നല്‍കിയിരിക്കുന്നത്. കൂടാതെ, 10 ലക്ഷം കര്‍ഷകരെ പങ്കെടുപ്പിച്ച് ജനുവരിയില്‍ സമ്മേളനത്തില്‍ മറ്റുള്ള കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുന്നു.
https://ift.tt/2wVDrVvHomeUnlabelledകാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി ‘വായ്പാമുക്ത’ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി
This post have 0 komentar
EmoticonEmoticon