മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ പശുക്കളെ കടത്തിയ രണ്ട് പേര് അറസ്റ്റില്‍. മീററ്റിലെ മുണ്ടാലിയില്നിന്നു വെള്ളിയാഴ്ച രാത്രിയാണ് പോലീസ് ഇവരെ പിടികൂടിയത്.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ക്കു പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon