പീച്ചി: റിസര്‍വോയറിലെ വെള്ളത്തില്‍ കരിമീന്‍ ചത്ത് പൊങ്ങുന്നത് വ്യാപകമായി. പീച്ചിയിലാണ് കരിമീനുകള്‍ വ്യാപകമായി ചത്ത് പൊങ്ങുന്നത്. എന്നാല്‍, കരിമീനിനെ ബാധിക്കുന്ന വൈറല്‍ രോഗബാധയാണ് കാരണമെന്ന് പരിശോധന നടത്തിയ അധികൃതര്‍ വ്യക്തമാക്കി.
HomeUnlabelledറിസര്‍വോയറിലെ വെള്ളത്തില്‍ കരിമീന്‍ വ്യാപകമായി ചത്തുപൊങ്ങുന്നു; വൈറല്‍ രോഗബാധയെന്ന് അധികൃതര്‍
This post have 0 komentar
EmoticonEmoticon