ads

banner

Friday, 28 December 2018

author photo

പത്തനംതിട്ട:  ദമ്പതികള്‍ കുഞ്ഞിനെ സ്വന്തമാക്കാന്‍ ആള്‍മാറാട്ടം നടത്തി.  തങ്ങളുടെതല്ലാത്ത കുഞ്ഞിനെ തട്ടിയെടുക്കാന്‍ ആള്‍മാറാട്ടം നടത്തിയെത്തിയ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. നെടുമണ്‍ സ്വദേശികള്‍ക്കെതിരെയാണ് കേസ്. പത്തനംതിട്ടയിലാണ് സംഭവം. വ്യാജ വിവരങ്ങള്‍ നല്‍കി നിയമപരമല്ലാതെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ശ്രമിച്ചതിനാണ് കേസ്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement