ബാഗ്ദാദ്: ഇറാഖിൽ ഐഎസ് ബോംബാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താൽ അഫർ നഗരത്തിലെ ചന്തയ്ക്ക് സമീപം കാർ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഐഎസാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഐഎസിൽ നിന്ന് 2017 ഓഗസ്റ്റിലാണ് ഇറാഖ് സഖ്യ സേന താൽ അഫർ നഗരം ഐഎസിൽ നിന്ന് തിരിച്ചുപിടിച്ചത്.
Wednesday, 26 December 2018
Previous article
എല്‍ഡിഎഫ് മുന്നണിവിപുലീകരണം; ഇന്ന് യോഗം ചേരും
This post have 0 komentar
EmoticonEmoticon