മുംബൈ: ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായ പതഞ്ജലി ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നു. കമ്പനിയുടെ ആദ്യ ഓഹരി വില്‍പ്പന ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന.
2006 ജനുവരിയിലാണ് പതഞ്ജലിയുടെ തുടക്കം. ആയുര്‍വേദ ഉത്പന്നങ്ങളൊക്കെയായി ചെറിയ രീതിയിലായിരുന്നു തുടക്കമെങ്കിലും ഇന്നിപ്പോള്‍ ഇന്ത്യയിലെ തന്നെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നായി മാറി പതഞ്ജലി.
2012 ല്‍ 500 കോടിയായിരുന്ന കമ്പനിയുടെ വാര്‍ഷിക വരുമാനം 2016 ല്‍ 10,000 കോടി കവിഞ്ഞിരുന്നു. ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ളതാണ് പതഞ്ജലി
This post have 0 komentar
EmoticonEmoticon