ന്യൂഡല്‍ഹി: ഭരണത്തിലേറി നാലര വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ചത് 84 വിദേശരാജ്യങ്ങളാണ്. ഈ സന്ദര്‍ശനങ്ങളുടെ ആകെ ചെലവ് ഏകദേശം 2000 കോടി രൂപയാണ്.
പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായി കേന്ദ്രമന്ത്രി വികെ സിങ് ആണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശ യാത്ര നടത്തുമ്പോള്‍ ഉപയോഗിക്കുന്ന എയര്‍ക്രാഫ്റ്റായ എയര്‍ ഇന്ത്യ വണിന്റെ ചെലവ്, ഹോട്ട് ലൈന്‍ സംവിധാനമൊരുക്കല്‍ എന്നിവയെല്ലാം ചേര്‍ത്താണ് 2000 കോടി രൂപ.
This post have 0 komentar
EmoticonEmoticon