കര്‍ണാടക: കര്‍ണാടകത്തില്‍ ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. 19 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ്സ് 1 സീറ്റില്‍ ലീഡ് ചെയ്യുന്നു. തുംകൂരു മണ്ഡലത്തില്‍ എച്ച്ഡി ദേവെഗൗഡ ലീഡ് ചെയ്യുന്നതായി തുടക്കത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി ജിഎസ് ബസവരാജു ലീഡ് ചെയ്യുന്നതായാണ് വിവരം. മാണ്ഡ്യ മണ്ഡലത്തില്‍ തുടക്കത്തില്‍ ലീഡ് നിലനിര്‍ത്തിയിരുന്ന സുമലത അംബരീഷ് ഇപ്പോള്‍ പിന്നാക്കം പോയതായി വിവരം ലഭിക്കുന്നു. എച്ച്ഡി കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് ഇപ്പോള്‍ ലീഡ് ചെയ്യുന്നത്.
http://bit.ly/2wVDrVvകര്‍ണാടകയില്‍ ബിജെപിക്ക് അനുകൂലം;സുമലതയും ദേവെഗൗഡയും പിന്നില്‍
Next article
വന്‍ മുന്നേറ്റവുമായി ഇന്ത്യന്‍ ഓഹരിവിപണി
Previous article
മുന്നേറിയും കാലിടറിയും പ്രമുഖർ
This post have 0 komentar
EmoticonEmoticon