ദോഹ: രാജ്യാന്തര എണ്മ വിലയില്‍ വന്‍ ഇടിവ്. 2017 നു ശേഷം ഏറ്റഴും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ എണ്ണ വില. ബാരലിന് 50.50 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഉല്‍പാദനം നിയന്ത്രിച്ച് വിലയിടിവ് നിയന്ത്രിക്കാനാണ് ഒപെക് കൂട്ടായ്മയുടെ ശ്രമം. ആഗോള തലത്തില്‍ എണ്ണ ലഭ്യത കൂടിയതും ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടായതും എണ്ണ വില കുറയാനുള്ള കാരണമായി വിദഗ്ധര്‍ പറയുന്നു.
പ്രതിദിനം 12 ലക്ഷം ബാരല്‍ ഉല്‍പാദനം കുറക്കാനാണ് ഒപെക് തീരുമാനിക്കുന്നത്. മൊത്തം എണ്ണ ആവശ്യകതയുടെ ഒരു ശതമാനമാണിത്. ഇതിലൂടെ എണ്ണ വില വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഒപെക് കരുതുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon