പാരീസ്: ജനങ്ങളെ ആശങ്കയിലാക്കി ഫ്രഞ്ച് പ്രവിശ്യയായ ന്യൂകലെഡോണിയയില് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
മണിക്കൂറുകള്‍ മുന്‍പ് ഇവിടെ റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon