ഇസ്ലാമാബാദ്: മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ നവാസ് ഷരീഫിന് അഴിമതിക്കേസില്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ നല്കി. പാക്കിസ്ഥാന് അഴിമതി വിരുദ്ധ കോടതിയാണ് ഷരീഫിനെ ശിക്ഷിച്ചത്.
പ്രധാനമന്ത്രിയായിരുന്ന 1990 കളിൽ അഴിമതിപ്പണമുപയോഗിച്ച് ഷരീഫ് ലണ്ടൻ, പാർക് ലെനിലെ അവൻഫീൽഡ് ഹൗസിൽ നാലു ഫ്ളാറ്റുകൾ സ്വന്തമാക്കിയെന്നാണു കേസ്.
പാനമ പേപ്പർ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ രണ്ടാമത്തേതിലാണ് ഷരീഫിനെ ശിക്ഷിച്ചത്. ആദ്യത്തെ കേസിൽ പാക്കിസ്ഥാൻ കോടതി ഷരീഫിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon