ads

banner

Monday, 28 January 2019

author photo

കോ​ല്‍​ക്ക​ത്ത: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പില്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സ് ഒ​ഡീ​ഷ​യി​ല​ട​ക്കം 14 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കും. പ​ശ്ചി​മ ബം​ഗാ​ളി​ല്‍ 42 സീ​റ്റു​ക​ളി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും തൃ​ണ​മൂ​ല്‍ നേ​താ​വ് ഡെ​റെ​ക് ഒ​ബ്രെ​യ്ന്‍ ഭുവ​നേ​ശ്വ​റി​ല്‍ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു. ഒ​ഡീ​ഷ​യി​ല​ട​ക്കം പാ​ര്‍​ട്ടി 14 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ത്സ​രി​ക്കും. ജ​നു​വ​രി 19 ച​രി​ത്ര​പ​ര​മാ​യ ദി​വ​സ​മാ​യി​രു​ന്നു. ബി​ജെ​പി വി​രു​ദ്ധ പാ​ര്‍​ട്ടി​ക​ളെ​ല്ലാം അ​ന്ന് ഐ​ക്യ​പ്പെ​ട്ടു. 2019 ല്‍ ​ബി​ജെ​പി ഇ​ല്ലാ​താ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement