കോട്ടയം: മണര്‍കാട് എരുമപ്പെട്ടി വളവി ല്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് 15 അയ്യപ്പഭക്തര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം നടന്നത്. പമ്പയില്‍ വന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon