ന്യൂഡല്‍ഹി:മുത്തലാക്ക് ഓര്‍ഡിനന്‍സ് വീണ്ടും ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതത്തിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കുന്നത്.
മൂന്ന് തലാക്കുകളും ഒറ്റത്തവണചൊല്ലി വിവാഹമോചനം തേടുന്ന രീതിയാണ് മുത്തലാക്ക്. മുത്തലാക്ക് ചൊല്ലുന്ന പുരിഷന് മൂന്നുവര്‍ഷം വരെ ടതവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
This post have 0 komentar
EmoticonEmoticon