പമ്പ: ശബരിമല തന്ത്രിയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് താഴമണ്‍ മഠം. അധികാരം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വംബോര്‍ഡിനോ സാധിക്കില്ല. ശബരിമലയുടെ താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണ്. ദേവസ്വംബോര്‍ഡ് നിയമിച്ചതല്ലെന്ന് താഴമണ്‍ മഠം പറഞ്ഞു.
ആചാരാനുഷ്ഠാനത്തില്‍ അന്തിമതീരുമാനം തന്ത്രിയില്‍ അധിഷ്ഠിതമാണ്. ദേവസ്വം ബോര്‍ഡില്‍ നിന്ന് തന്ത്രിക്ക് നല്‍കുന്നത് ദക്ഷിണയാണ്, ശബളമല്ലെന്നും താഴമണ്‍ മഠം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon