തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.നെയ്യാറ്റിന്‍കര ആലുംമുട്ട് ജംഗഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ അഗ്നികുണം ഒരുക്കി ഉപരോധിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവിശീ.
ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കടകള്‍ അടപ്പിച്ച് വ്യാപക ആക്രമങ്ങളാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്.
This post have 0 komentar
EmoticonEmoticon