തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം. തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നില്‍ പ്രതിഷേധം ശക്തമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. ക്യാമറകള്‍ നശിപ്പിച്ചു. റോഡരികിലെ ഫ്ലക്സ്ബോര്‍ഡുകള്‍ തകര്‍ത്തു.
സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവർത്തകർക്കു മർദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകൾ തകർത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon