രാമല്ലഹ്: ഫലസ്തീനില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ ടിവി ഓഫീസിനു നേരെ ആക്രമണം. ഹമാസാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം.
ലക്ഷങ്ങള്‍ വില വരുന്ന ക്യാമറ, എഡിറ്റിംങ്, ബ്രോഡ്കാസ്റ്റിംങ് ഉപകരണങ്ങള്‍ തകര്‍ന്നു. ഈ ഗൂഢാലോചനയിൽ ഹമാസ് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഫലസ്തീന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അബ്മഗ് അല്‍സാഫ് പറഞ്ഞു.
അതേസമയം,ആക്രമണം നടത്തിയത് തങ്ങളല്ലെന്ന് ഹമാസ് അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon