ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ട് പത്ത് പേർ മരിച്ചു. ആന്ധ്രയിൽ നിന്നുള്ള സംഘമാണ് അപകടത്തിൽ പെട്ടത്. അപകടത്തില്‍ അഞ്ച് തീർത്ഥാടകർക്ക് പരിക്കേറ്റു.
തമിഴ്നാട്ടിലെ പുതുകോട്ടയിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച മിനി ബസ്സിൽ ലോറി ഇടിക്കുകയായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon