രാജ്യത്തിന്റെ ഭരണം വീണ്ടും പിടിക്കാനുള്ള അങ്കത്തിന് തയ്യാറെടുക്കാൻ കച്ചകെട്ടി ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ സമിതി അദ്ധ്യക്ഷൻ അരുൺ ജയ്റ്റ്ലിയാണ്. രാജീവ് ചന്ദ്രശേഖര്‍ എം പിയും പ്രചാരണ സമിതിയിലുണ്ട്. രാജ്നാഥ് സിംഗിനെ ചുമതലപ്പെടുത്തി. അൽഫോൺസ് കണ്ണന്താനവും സമിതിയിലുണ്ട്.
സാമൂഹ്യസംഘടനകളുടെ ഏകോപന സമിതി അദ്ധ്യക്ഷനായി നിതിൻ ഗഡ്കരിയെ നിയമിച്ചു. പ്രചരണ സാമഗ്രികളും ബുക്ക്‍ലറ്റുകളും തയ്യാറാക്കാനുള്ള സമിതി സുഷമാ സ്വരാജ് നയിക്കും. ആർ ബാലശങ്കർ സമിതി അംഗമാണ്. രവിശങ്കർ പ്രസാദാണ് മാധ്യമ സമിതി അദ്ധ്യക്ഷൻ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon