അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ചു ചൈന. ആണവ ഇതര ആയുധങ്ങളില്‍ ഏറ്റവും സംഹാര ശേഷിയുള്ളത് എന്നതാണ് ചൈന ഈ ബോംബിന് നല്‍കുന്ന വിശേഷണം. ചൈനയിലെ പ്രതിരോധ സ്ഥാപനമായ നൊറിന്‍കോയാണ് ഈ ഏരിയല്‍ ബോംബ് പ്രദര്‍ശിപ്പിച്ചത്.അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചെറുതും ഘനം കുറഞ്ഞതുമാണ് ചൈനീസ് ബോംബ്. ആറ് മീറ്ററോളം നീളമുള്ള ബോംബിന് എത്ര ടണ്ണാണ് ഭാരമെന്ന് വ്യക്തമല്ല. ഈ ബോംബ് ബോംബര്‍ വിമാനങ്ങളില്‍ തന്നെ എത്തിക്കാനാകും എന്നതാണ് അമേരിക്കയുടെ ബോംബിനെ അപേക്ഷിച്ച് ചൈനയുടെ ബോംബിന്റെ മറ്റൊരു സവിശേഷത.
http://bit.ly/2wVDrVvഅത്യുഗ്ര സ്‌ഫോടന ശേഷിയുള്ള ബോംബ് വികസിപ്പിച്ച് ചൈന രംഗത്ത്
Next article
‘നോക്കിയ 9 പ്യൂവര്‍ വ്യൂ’ ഉടന്‍ വിപണിയിലേക്ക്
This post have 0 komentar
EmoticonEmoticon