കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം.കൊച്ചി ഏരൂരിലാണ് സംഭവം.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തന്ത്രപരമായി പീഡിപ്പിക്കുകയായിരുന്നു. യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂര്‍ സ്വദേശി അഖിലാണ് 23) അറസ്റ്റിലായിരിക്കുന്നത്. പിടിയിലായ പ്രതി പ്ലംബിങ് തൊഴിലാളിയാണ്.
ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും സംഭവം പുറത്ത് പറയാതിരിക്കാന്‍ 5000 രൂപക്കായി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് പരാതി. എസ്ഐ പ്രജീഷ് ശശി, എഎസ്ഐമാരായ രഘുനന്ദന്‍, വിനോദ്, സിപിഒമാരായ സുധീഷ് , ദിപിന്‍, അമല്‍ദാസ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
This post have 0 komentar
EmoticonEmoticon